ഇടതുമുന്നണി കേരള കോണ്‍ഗ്രസ് (എം)ന് അനുവദിച്ച വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്മാരെ തീരുമാനിച്ചു

New Update

publive-image

Advertisment

കോട്ടയം: ഇടതുമുന്നണി കേരള കോണ്‍ഗ്രസ് (എം)ന് അനുവദിച്ച വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്മാരെ നിശ്ചയിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ ജോസ് കെ. മാണി എംപി അറിയിച്ചു.

1. ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്, എറണാകുളം: അലക്‌സ് കോഴിമല

2. കേരള സിറാമിക്‌സ് ലിമിറ്റഡ്, കുണ്ടറ: കെ.ജെ. ദേവസ്യ

3. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്, തൃശൂര്‍: അഡ്വ. മുഹമ്മദ് ഇക്ക്ബാല്‍

4. കിന്‍ഫ്രാ ഫിലിം വീഡിയോ പാര്‍ക്ക്, തിരുവനന്തപുരം: ജോര്‍ജുകുട്ടി ആഗസ്തി

5. അഗ്രൊഫ്രൂട്ട് പ്രോസസ്സിംഗ് കോര്‍പ്പറേഷന്‍, നടൂക്കര, മൂവാറ്റുപുഴ: അഡ്വ. ജോസ് ടോം

6. കോര്‍പ്പറേറ്റീവ് സ്പിന്നിംഗ് മില്‍, തൃശൂര്‍: സദാനന്ദന്‍ കെ.വി

7. മൈനോരിറ്റി ഡെവല്പമെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, കോഴിക്കോട്: സ്റ്റീഫന്‍ ജോര്‍ജ്

8. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ്, കോട്ടയം: ബാബു ജോസഫ്‌

Advertisment