അലി അക്ബര്‍ 'രാമസിംഹനാ'യി! ചടങ്ങുകള്‍ നടന്നു

New Update

publive-image

താന്‍ ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്നും, രാമസിംഹന്‍ എന്നായിരിക്കും ഇനി അറിയപ്പെടുകയെന്നും സംവിധായകന്‍ അലി അക്ബര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദു മതാചാര പ്രകാരം പുതിയ പേര് സ്വീകരിച്ചിരിക്കുകയാണ് സംവിധായകന്‍. ഹിന്ദു സേവാ കേന്ദ്രം നേതാവ് പ്രതീഷ് വിശ്വനാഥ് ആണ് ചടങ്ങിന്‍റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Advertisment

ചരിത്രം ആവർത്തിക്കുന്നു, അലി അക്ബർ രാമസിംഹനായി എന്നാണ് ചിത്രം പങ്കുവെച്ച് പ്രതീഷ് കുറിച്ചിരിക്കുന്നത്. ഘർ വാപസി എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്.

Advertisment