Advertisment

അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഇന്നസെന്റ്‌

New Update

publive-image

തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അമ്മയുടെ മുന്‍ പ്രസിഡന്റ് ഇന്നസെന്റ്. കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment