New Update
/sathyam/media/post_attachments/agECWiwfiHcExIipfnrD.jpg)
തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. 'കൂട്ടം കുറച്ചാല്‍ നേട്ടം കൂടു'മെന്നായിരുന്നു കളക്ടറുടെ പോസ്റ്റ്.
Advertisment
ഉടന്‍ തന്നെ നിരവധി പേരാണ് പോസ്റ്റിനെ പരിഹസിച്ച് കമന്റ് ചെയ്തത്. സിപിഎം സമ്മേളനത്തിന്റെ ഫോട്ടോകളാണ് പലരും കമന്റ് ചെയ്തത്. വിമര്‍ശനം കൂടിയതോടെ കമന്റ് ബോക്‌സ് പൂട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us