New Update
/sathyam/media/post_attachments/6D9yzYlI4uGFVySi1tmb.jpg)
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മാറ്റിവെച്ചു. അടുത്ത മാസം മഞ്ചേരിയില്‍ തുടങ്ങാനിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിയത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരേയായിരുന്നു ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഷെഡ്യൂള്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us