/sathyam/media/post_attachments/7Zqgy7XjMVtj0FWDUeW5.jpg)
തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധനയും ക്വാറന്റീനും മതിയെന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയില്‍ നിന്ന് തിരിച്ചെത്തുന്നതു പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി സൂചിപ്പിക്കുന്നത്.
https://www.facebook.com/vtbalram/posts/10158987482379139
''വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റീൻ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ''-എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.