ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
കൊച്ചി: ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് താരത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ. 'ദൈവം വലിയവനാണ്' എന്നാണ് നാദിർഷ ഫേസ്ബുക്കില്‍ കുറിച്ചത്. സത്യം ജയിച്ചു എന്ന് കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Nadhirshahofficial/posts/501872984626415
https://www.facebook.com/rajeev.alunkal/posts/4771866009563456