unused കേരളം ചരിത്രമെഴുതി കെഎസ്‌യു; ഡെൽന തോമസ് യൂണിവേഴ്സിറ്റി കോളേജ് ആർട്സ് ക്ലബ് സെക്രട്ടറി ! യൂണിവേഴ്സിറ്റി കോളേജിൽ കെഎസ് യു ഭാരവാഹി വരുന്നത് 38 വർഷത്തിന് ശേഷം ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 14 Feb 2022 00:00 IST Updated On 14 Feb 2022 15:21 IST Follow Us New Update Advertisment തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം കുറിച്ച് കെഎസ് യു. ആർട്സ് ക്ലബ് സെക്രട്ടറിയായി കെഎസ് യുവിന്‍റെ ഡെൽന തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 38 വർഷത്തെ എസ് എഫ് ഐ ആധിപത്യത്തിന് തിരിച്ചടി നല്‍കിയാണ് കെഎസ് യുവിന്‍റെ നേട്ടം. Read More Read the Next Article