കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? സര്‍ക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നത്‌; പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശയില്‍ നിലപാടെടുക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഗവര്‍ണര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശയില്‍ നിലപാടെടുക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. പഴ്സനല്‍ സ്റ്റാഫുകളുടെ പെൻഷൻ അനാവശ്യമാണെന്നാണ് നിലപാട്.

'പക്ഷെ ഞാൻ എല്ലാവരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. സർക്കാർ എന്റെ സർക്കാരാണ്. താനവരെ ശത്രുവായി കാണുന്നില്ല. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഇത് ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? അവരെന്റെ ശത്രുവല്ല. അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്.'-ഗവര്‍ണര്‍ പറഞ്ഞു.

Advertisment