/sathyam/media/post_attachments/Pvd3Qty6TbOUdzoKFUr4.jpg)
കൊച്ചി: പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, 'പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെ'ന്ന് മാധ്യമങ്ങളോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് പ്രായോഗികമായ നിര്‍ദേശമല്ലെന്നും കോടിയേരി വിശദീകരിച്ചു. നേരത്തെ ആര്‍. ബിന്ദു ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയില്‍ സ്ത്രീവിരുദ്ധ മനോഭാവം നിലനില്‍ക്കുന്നതായി ആരോപിച്ചിരുന്നു.