കെ റെയില്‍ : സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കെ റെയില്‍ സര്‍വേ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ . സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്.

Advertisment

ഏതെങ്കിലും എജന്‍സികള്‍ക്ക് സമയം കൂടുതല്‍ വേണമെങ്കില്‍ അത് അനുവദിച്ചു കൊടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ എജന്‍സികളില്‍ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment