/sathyam/media/post_attachments/FGmSW11eQpfSpF1GfcPL.jpg)
പാലക്കാട്: ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ചേര്‍ന്ന സർവ്വകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് പാലക്കാട് കളക്ട്രേറ്റില്‍ വച്ച് സര്‍വ്വകക്ഷിയോഗം വിളിച്ചത്. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. യോഗം പ്രഹസനമെന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്.