ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് നടിയെ ആക്രമിച്ച കേസിനെ ബാധിക്കും; നടപടി നിരാശാജനകമെന്ന് ആനി രാജ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കവെ, ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയക് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിപിഐ നേതാവ് ആനി രാജ. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമാണെന്നും, കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും അവർ പറഞ്ഞു.

Advertisment