ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/Czu2zVXXiuWbJkV9M1xS.jpg)
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ (90) അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മുൻ യുഡിഎഫ് കൺവീനറും ധനമന്ത്രിയുമായിരുന്നു. ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിട്ടുണ്ട്. മഹാരാഷ്ട്ര , നാഗാലാൻഡ് , ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി . അരുണാചൽ പ്രദേശ് , അസം , ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us