ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; ചവറ ഗ്രാമപഞ്ചായത്തും പ്രസിഡന്റും, ആര്‍എസ്പി നേതാവുമായ എസ്. തുളസീധരന്‍ പിള്ളയ്ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: ചവറ പഞ്ചായത്ത് പ്രസിഡൻ്റ് വാഹനാപകടത്തിൽ മരിച്ചു. ആർഎസ്പി നേതാവ് തുളസീധരൻ പിള്ളയാണ് മരിച്ചത്. ചവറ എംസി ജംഗ്ഷനിൽ വെച്ചാണ് അപകടം. തുളസീധരൻ പിള്ള സഞ്ചരിച്ച ബൈക്കും കെഎസ്ആ‍ർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു.

Advertisment
Advertisment