തൃശൂരിൽ യുവാവിനെയും യുവതിയെയും ഹോട്ടൽമുറിയിൽ‌ മരിച്ചനിലയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ: തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഒറവക്കാട്ടില്‍ ഗിരിദാസ് (39), കല്ലൂര്‍ സ്വദേശിനി അത്താണിക്കുഴി വീട്ടില്‍ രസ്മ (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് രസ്മ.

Advertisment