ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/C6WbnMBMqryOksrdzkgu.jpg)
കാസർകോട്: ബളാന്തോട് ചാമുണ്ഡിക്കുന്നില്‍ എന്റോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്ന വിമലയാണ് മകള്‍ രേഷ്മയെ (28) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us