കൊല്ലത്ത് നിർമാണത്തിലിരുന്ന കെട്ടിട‍ം ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കൊട്ടിയത്തിനു സമീപം നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീണു രണ്ട് തൊഴിലാളികൾ മരിച്ചു. മുഖത്തല സ്വദേശി അജിതൻ, വാളത്തുംഗൽ സ്വദേശി രഘു എന്നിവരാണു മരിച്ചത്.

Advertisment
Advertisment