ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/pyKiOV7G8Bp0AU9f8acE.jpg)
തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കുട്ടികളേ, നിങ്ങള് പൊളിയാണ്. ട്രോളാനൊന്നും ഞാനില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൂടിയ വിജയശതമാനം സൂചിപ്പിച്ചുകൊണ്ടാണ് അബ്ദുറബ്ബിന്റെ പോസ്റ്റ്.
Advertisment
ഇതിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. പിള്ളേര് പൊളിയല്ലേ, കുട്ടികള്‍ പഠിച്ച് പാസാവട്ടന്നെ, എന്തിനാ അവരെ ട്രോളാന്‍ നില്‍ക്കുന്നെ എന്നാണ് അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ശിവന്‍കുട്ടിയുടെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us