കേരളം Recommended കെപിസിസി പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നു; 'ജയ് ഹോ' ഓഗസ്റ്റ് 15 മുതല്‍ പ്രക്ഷേപണം തുടങ്ങും ന്യൂസ് ബ്യൂറോ, കോഴിക്കോട് 24 Jul 2022 14:05 IST Follow Us New Update Advertisment കോഴിക്കോട്: കെപിസിസി പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നു. ജയ് ഹോ എന്ന പേരിലാണ് റേഡിയോ ചാനല്‍ തുടങ്ങുക.ഓഗസ്റ്റ് 15 മുതല്‍ റോഡിയോ ചാനലിന്‍റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം. Read More Read the Next Article