New Update
/sathyam/media/post_attachments/44ZQLiYCWsYdUKTmRXVX.jpg)
കോട്ടയം: സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഒന്നാം ടേം പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സെപ്റ്റംബർ മൂന്നിന് ഓണാവധി ആരംഭിക്കും. ഓണാവധിക്കു ശേഷം സെപ്റ്റംബർ 12ന് സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us