unused കേരളം തീക്കോയിയില്‍ ഉരുള്‍പൊട്ടല്‍; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ന്യൂസ് ബ്യൂറോ, കോട്ടയം 01 Aug 2022 00:00 IST Updated On 01 Aug 2022 18:24 IST Follow Us New Update Advertisment കോട്ടയം: തീക്കോയി മര്‍മല അരുവിക്ക് അരുവി ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. ജനവാസപ്രദേശത്തല്ല ഉരുള്‍പൊട്ടലുണ്ടായത്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. Read More Read the Next Article