കേരളം Recommended വൈറ്റില അരൂർ ദേശീയപാതയിൽ കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു ന്യൂസ് ബ്യൂറോ, കൊച്ചി 06 Aug 2022 00:00 IST Updated On 06 Aug 2022 07:09 IST Follow Us New Update കൊച്ചി : വൈറ്റില അരൂർ ദേശീയപാതയിൽ കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചു വീണ അദ്ദേഹത്തിന്റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാർ ഇടിച്ചു കയറിയാണ് മരണമുണ്ടായത്. Advertisment Read More Read the Next Article