ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
ചാത്തമംഗലം: റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങൽ പേട്ടുംതടയിൽ ജിഷയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.
Advertisment
/sathyam/media/post_attachments/cFxvU85QX1I6iHJAtvLL.jpg)
സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് മരിച്ചു.
മാധവൻ - വിശാല ദമ്പതികളുടെ മകളാണ് ജിഷ. ഭർത്താവ്: പരേതനായ വിനോദ്. മകൾ: അനാമിക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us