ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
/sathyam/media/post_attachments/mgaSdW7PkEukKuVtn8PT.jpg)
തൊടുപുഴ: കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ തൊടുപുഴ സ്വദേശിയായ ഹോട്ടലുടമയ്ക്ക്. വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എ.ടി. ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയായ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപാണ് ഭാഗ്യശാലി.
Advertisment
വീട് നിർമാണത്തിലെ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണു ലോട്ടറിയടിച്ചതെന്ന് അനൂപ് പറയുന്നു. അനുവാണ് ഭാര്യ. അനയ മകളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us