സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം? പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു! പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപിച്ച് സിപിഎം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. കൊട്ടേക്കാട് കുന്നങ്കാട് വീട്ടിൽ ഷാജഹാൻ (40) ആണ് കൊല്ലപ്പെട്ടത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ്. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Advertisment

വീട്ടിലേക്ക് പോകുന്ന വഴിയില്‍വെച്ച് ഷാജഹാന്‍ ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ്
പ്രാഥമിക വിവരം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Advertisment