ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
പത്തനംതിട്ട: പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെ പിഴവ്. പാതി പൊങ്ങിയ ദേശീയ പതാക ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു.
Advertisment
പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടറും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.