Advertisment

പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് ഉയർത്തുന്നതിനിടെ പതാക കയറിൽ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയർത്തി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെ പിഴവ്.  പാതി പൊങ്ങിയ ദേശീയ പതാക ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു.

publive-image

പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടറും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.

Advertisment