ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/BaRhTpr6zMBKxzMh3BA9.jpg)
കൊല്ലം: ബസില്‍ കൊടുത്തുവിട്ട നാലായിരത്തോളം ടിക്കറ്റുകള്‍ മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്,കുളത്തൂപ്പുഴ മാര്‍ത്താണ്ഡകര സ്വദേശി സജിമോന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോഴഞ്ചേരിയില്‍ നിന്ന് ആര്യങ്കാവിലേക്ക് കൊടുത്തുവിട്ട 1.36 ലക്ഷം വിലമതിക്കുന്ന 4200 ലോട്ടറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us