കൊല്ലത്ത് 76കാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കൊല്ലത്ത് 76കാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. പരവൂർ പൂതകുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. അയൽവാസിയും ബന്ധുവുമായ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

Advertisment
Advertisment