കൊല്ലത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ; മാതാവിനെ വെട്ടേറ്റ നിലയിലും

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം ചിതറ അരിപ്പയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരിപ്പ സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇയാളുടെ കിടപ്പ് രോഗിയായ മാതാവിനെ വെട്ടേറ്റ നിലയിലും കണ്ടെത്തി. മാതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

Advertisment
Advertisment