ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/vddjcZSoLMLUsSw4WhJU.jpg)
കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുള്ള ഫണ്ട് പിരിവിനിടെ അക്രമമെന്ന് പരാതി. കടയിൽ കയറി കോൺഗ്രസ് നേതാക്കൾ അക്രമിച്ചെന്നാണ് പരാതി ഉയരുന്നത്.
Advertisment
കുന്നികോട്ടെ പച്ചക്കറി വ്യാപാരി അനസിൻറെ കടയാണ് ആക്രമിച്ചത്. കുന്നിക്കോട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ സാധനങ്ങൾ വലിച്ചെറിഞ്ഞുവെന്ന് അനസ് പറയുന്നു.
രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞിരുന്നു. ഇതാണ് അക്രമത്തിന് കാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us