/sathyam/media/post_attachments/E9K7ImggDFzlPy5VY7UH.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബിശ്വനാഥ് സിൻഹയെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കെ.വാസുകിയെ ലാൻഡ് റവന്യൂ കമ്മിഷണറായി നിയമിച്ചു.
ത്തൻ ഖേൽക്കറിനെ ടാക്സ്, എക്സൈസ് വകുപ്പ് സെക്രട്ടറിയായും ജാഫർ മാലിക്കിനെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു. ആസിഫ ്കെ യൂസഫിനെ മിൽമ എംഡിയാക്കി. ഡോ. കാർത്തികേയൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആകും.