Advertisment

വർക്കലയിൽ മദ്യലഹരിയിൽ ഭാര്യയെ വാളുകൊണ്ട് വെട്ടി; ഭർത്താവ് കസ്റ്റഡിയിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വാളുപയോഗിച്ചു വെട്ടി. വർക്കല രഘുനാദപുരത്ത് സതി വിലാസത്തിൽ സതിയെ (37) ആണ് ഭർത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment