കോടിയേരി ബാലകൃഷ്ണന്റെ നില അതീവ ഗുരുതരം

New Update

publive-image

ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നില അതീവ ഗുരുതരം. അര്‍ബുദബാധിതനായ കോടിയേരിയെ ഓഗസ്റ്റ് 29നാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനാരോഗ്യം മൂലമാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

Advertisment

വിദേശയാത്ര മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയെ സന്ദര്‍ശിക്കാന്‍ ഉടന്‍ പുറപ്പെടും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ചെന്നൈയിലെത്തിയിട്ടുണ്ടെന്നാണ് വിവരം.

Advertisment