Advertisment

കോട്ടയത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

New Update

publive-image

കോട്ടയം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. മണിമല കരിമ്പനക്കുളത്താണ്‌ അപകടമുണ്ടായത്. കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭര്‍ത്താവ് തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് എതിരേ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

Advertisment