New Update
/sathyam/media/post_attachments/ICgNcSJJUDn4r9kxr4ur.jpg)
കൊല്ലം: പാൽ നൽകിയശേഷം ഉറക്കിക്കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ. ചങ്ങൻകുളങ്ങര കൊച്ചുകുമ്പളത്ത് സുധീഷിന്റെയും സൂര്യയുടെയും മകൻ സായൂജ് (അഞ്ച് മാസം പ്രായം) ആണു മരിച്ചത്. കുഞ്ഞിനെ മുലപ്പാൽ നൽകി ഉറക്കി അടുക്കളയിലേക്കു പോയ അമ്മ അൽപസമയം കഴിഞ്ഞു തിരികെ വന്നപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. വ്യാഴം രാത്രി 7.30ന് ആയിരുന്നു സംഭവം. സഹോദരൻ: സാരംഗ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us