New Update
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇന്ന് പമ്പ സന്ദർശിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായാണ് അദ്ദേഹം പമ്പ സന്ദർശിക്കുന്നത്.
Advertisment
ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പമ്പയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യും.