New Update
/sathyam/media/post_attachments/piNtWFBWh4et5QCXEz3i.jpg)
തിരുവനന്തപുരം: പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഫലം പ്രഖ്യാപിക്കും. 10 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് നിരക്ക് 250 രൂപയാണ്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us