New Update
/sathyam/media/post_attachments/TURTtamRHjzEkmtMDBC1.jpg)
പാലാ: മിനി സിവിൽ സ്റ്റേഷന് സമീപം റോഡ് പൂർണ്ണമായും പൊളിച്ച് നിർമ്മാണ പ്രവർത്തനം തുടരുന്നതിനായി മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ മുതൽ ആർ.വി. ജംഗ്ഷൻ വരെ ഉള്ള വാഹന ഗതാഗതം നാളെ രാവിലെ (2/12/2022) മുതൽ പണി തീരും വരെ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതായി പി. ഡബ്ലൂ. ഡി. പാലാ അസി. എഞ്ചിനീയർ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us