കൊല്ലത്ത് കാറിന് തീപിടിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

New Update

publive-image

കൊല്ലം: കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ സുധി വേളമാനൂര്‍ ആണ് മരിച്ചത്. കൊല്ലം പരവൂര്‍ പാലമുക്കിലാണ് കാറിന് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കാറിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Advertisment
Advertisment