New Update
/sathyam/media/post_attachments/ExTjMaOkFiD7yiRawXTm.jpg)
കൊട്ടാരക്കര: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍. പരിക്കേറ്റ എഴുകോണ്‍ സ്വദേശിനി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഭര്‍ത്താവ് അഖില്‍ രാജിനെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. ഇരുവരും കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അകന്ന് കഴിയുകയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us