കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച അബ്ദുൾ വഹാബിനെ തള്ളി മുസ്ലിം ലീഗ്; വഹാബിനോട് ലീഗ് വിശദീകരണം തേടും

New Update

publive-image

മലപ്പുറം: കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ സംസാരിച്ച എംപി പിവി അബ്ദുൾ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഈ കാര്യം പറയുന്നത്.

Advertisment

മുരളീധരന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസിഡര്‍ ആണെന്നായിരുന്നു വഹാബ് രാജ്യസഭയില്‍ പറഞ്ഞത്. മുരളീധരന് പുറമേ മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനേയും വഹാബ് പുകഴ്ത്തിയിരുന്നു.

Advertisment