New Update
/sathyam/media/post_attachments/zEXERErfCkSFlUB3Q6HR.jpg)
കൊല്ലം: പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ചാത്തന്നൂർ സ്വദേശി വിഷ്ണു ആണ് കൈവിലങ്ങുമായി പാരിപ്പള്ളി പൊലീസിനെ വെട്ടിച്ച് മുങ്ങിയത്. പാരിപ്പള്ളിയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കയറിപിടിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
Advertisment
നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു വിഷ്ണു കടന്നത്. ശുചിമുറിയിൽ പോകണമെന്ന് പ്രതി പറഞ്ഞപ്പോൾ പൊലീസ് വിലങ്ങ് അഴിച്ചു. പിന്നാലെ ഒരു കൈയില്‍ വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us