മൂന്നിലവ് : ജി​​ല്ല​​യി​​ലെ മ​​ല​​യോ​​ര മേ​​ഖ​​ല​​യാ​​യ മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്തി​​നെ പു​​റം ലോ​​ക​​വു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന ക​​ട​​പു​​ഴ പാ​​ലം ത​​ക​​ര്‍​ന്നി​​ട്ട് ഒ​​രു വ​​ര്‍​ഷ​​മാ​​യി​​ട്ടും തി​​രി​​ഞ്ഞു​​നോ​​ക്കാ​​തെ അ​​ധി​​കൃ​​ത​​ര്‍. രാ​​ഷ്ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളും ഭ​​ര​​ണ​​മു​​ന്ന​​ണി​​യും പ്ര​​തി​​പ​​ക്ഷ​​വും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​മെ​​ല്ലാം മൂ​​ന്നി​​ല​​വു​​കാ​​രെ ഉ​​പേ​​ക്ഷി​​ച്ച മ​​ട്ടാ​​ണ്. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ ത​​മ്മി​​ല്‍ ആ​​രു പാ​​ലം പ​​ണി​​യ​​ണ​​മെ​​ന്ന വാ​​ശി​​യും നി​​ല​​നി​​ല്‍​ക്കു​​ന്ന​​തോ​​ടെ വ​​ഴി​​യാ​​ധാ​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് മൂ​​ന്നി​​ല​​വ് നി​​വാ​​സി​​ക​​ള്‍.
2021 ഒ​​ക്​​ടോ​​ബ​​ര്‍ 16നു​​ണ്ടാ​​യ പ്ര​​ള​​യ​​ത്തി​​ലാ​​ണ് തൂ​​ണി​​ല്‍ മ​​രം വ​​ന്നി​​ടി​​ച്ചു സ്ലാ​​ബ് ത​​ക​​ര്‍​ന്നു പാ​​ലം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യ​​ത്. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ സൗകര്യം ഏർപ്പെടുത്തി . ഇത് 2022 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇതും ഒലിച്ച് പോയി. ഇ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ട്, മൂ​​ന്ന്, നാ​​ല്‍, ഏ​​ഴ് വാ​​ര്‍​ഡു​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യും ഒ​​റ്റ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. കു​​റ​​ച്ചു​​കാ​​ലം ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ട​​ന്നു​​പോ​​യെ​​ങ്കി​​ലും ഇ​​പ്പോ​​ള്‍ അതും മുടങ്ങി.
ഒ​​ലി​​ച്ചു​​പോ​​യ റോ​​ഡും പാ​​ല​​വും പു​​ന​​ര്‍​നി​​ര്‍​മി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​മേ​​യം പാ​​സാ​​ക്കി മു​​ഖ്യ​​മ​​ന്ത്രി, പൊ​​തു​​മ​​രാ​​മ​​ത്തു മ​​ന്ത്രി എ​​ന്നി​​വ​​ര്‍​ക്ക് നി​​വേ​​ദ​​നം ന​​ല്‍​കി​​യെ​​ങ്കി​​ലും പാ​​ലം പ​​ണി ന​​ട​​ന്നി​​ല്ല. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ സൗകര്യം ഏർപ്പെടുത്തി ഇത് ക​​ഴി​​ഞ്ഞ ജൂ​​ലൈ 30നു​​ണ്ടാ​​യ ഉ​​ള്‍​പൊ​​ട്ട​​ലി​​ൽ അ​​പ്രോ​​ച്ച് റോ​​ഡും തൂ​​ത്തെ​​റി​​യ​​പ്പെ​​ട്ടു. ദു​​ര​​ന്ത സ്ഥ​​ലം സ​​ന്ദ​​ര്‍​ശി​​ച്ച മ​​ന്ത്രി വി.​​എ​​ന്. വാ​​സ​​വ​​ന് മൂ​​ന്നു കോ​​ടി രൂ​​പ പ​​ട്ടി​​ക​​വ​​ര്‍​ഗ വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍ നി​​ന്നും അ​​നു​​വ​​ദി​​ക്കു​​ന്ന​​താ​​ണെ​​ന്നു പ്ര​​ഖ്യാ​​ന​​വും ന​​ട​​ത്തി. പ​​ക്ഷേ മ​​ന്ത്രി​​മാ​​രു​​ടെ ഉ​​റ​​പ്പും പ്ര​​ഖ്യാ​​പ​​ന​​വും ജ​​ല​​രേ​​ഖ​​യാ​​യി അ​​വ​​ശേ​​ഷി​​ക്കു​​ക​​യാ​​ണ്.
ഇ​​പ്പോ​​ള്‍ ഗ​​താ​​ഗ​​തം പൂ​​ര്‍​ണ​​മാ​​യി ത​​ട​​സ​​പ്പെ​​ട്ടി​​ട്ട് അ​​ഞ്ചു മാ​​സം പി​​ന്നി​​ടു​​ക​​യാ​​ണ്. മൂ​​ന്നി​​ല​​വി​​ല്‍​നി​​ന്നു മേ​​ച്ചാ​​ല്‍, ച​​ക്കി​​ക്കാ​​വ് പ്ര​​ദേ​​ശ​​ത്തേ​​ക്കു​​ള്ള ഗ​​താ​​ഗ​​ത​​മാ​​ര്‍​ഗ​​മാ​​ണ് അ​​ട​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. നാ​​ട്ടു​​കാ​​ര്‍​ക്ക് പ​​ഞ്ചാ​​യ​​ത്ത് ആ​​സ്ഥാ​​ന​​മാ​​യ മൂ​​ന്നി​​ല​​വി​​ല്‍ എ​​ത്താ​​ന് മൂ​​ന്നു ബ​​സു​​ക​​ള്‍ ക​​യ​​റി​​യി​​റ​​ങ്ങി 20 കി​​ലോ​​മീ​​റ്റ​​ര്‍ യാ​​ത്ര ചെ​​യ്യ​​ണം. പാ​​ല​​ത്തി​​ന്റെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​റെ​​യും പ​​ട്ടി​​ക​​വ​​ര്‍​ഗ വി​​ഭാ​​ഗ​​ക്കാ​​രാ​​ണ്. വേനൽ കാലത്ത് കുടിവെള്ളം ക്ഷാമം ഏറ്റവും രൂക്ഷമാണ്. വാഹനങ്ങളിൽ കുടി വെള്ളം എത്തിയ്ക്കാൻ ഇവിടെ ഉള്ളവർ കഷ്ടപ്പെടുന്നു.
ആം ആദ്മി പാർട്ടി നേതാക്കൾ ആയ ജിജി മുതലകുഴി , താഷ്കെന്റ് പൈകട ,ജിമ്മി കൊച്ചെട്ടൊന്നിൽ സാവ്യോ തോട്ടപ്പള്ളിൽ ,ജോമി ഇളംപ്ലാശ്ശേരിൽ എന്നിവർ കട പുഴ പാലം പുനർ നിർമിക്കാൻ വേണ്ട അടിയന്തര ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും വേഗം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു.
നരിമറ്റം കടപുഴ പാലം പോലെ തന്നെയോ അതിൽ കൂടുതലോ ഭയാനകമായി നിൽക്കുന്നതാണ് യഥാർത്ഥ കടപുഴ പാലം. അതിൻറെ നാല് അപ്പറോച്ച് കെട്ടുകളും ഇടിഞ്ഞു പോയി. വണ്ടിയോടുന്ന ടാറിൻറെ അടിയിലോട്ട് മണ്ണ് അള്ളച്ചിടിഞ്ഞു പോയിരിക്കുകയാണ്. അതിനു മുകളിലൂടെയാണ് വണ്ടികൾ ഓടുന്നത് .
ഒരു ബാരിക്കേട് എങ്കിലും വെച്ച് വക്കത്തോട്ട് വണ്ടി പോകാതിരിക്കാൻ ഉള്ള സംവിധാനം എങ്കിലും അടിയന്തരമായി അവിടെ നടപ്പിലാക്കേണ്ടതാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ കടപുഴ വെള്ളച്ചാട്ടത്തോട് അനുബന്ധിച്ചുള്ള കുഴിയിൽ കുളിക്കാനായി വരുന്നുണ്ട് . ഒരു വലിയ അപകടം ഒളിഞ്ഞിരിക്കുന്ന ഈ റോഡിൻറെ സൈഡ് എത്രയും പെട്ടെന്ന് കെട്ടാനും നടപടി ഉണ്ടാകണം.