ഇത് വല്ലാത്ത ചെയ്ത്ത് ! തികച്ചും അന്യായമായ കാര്യങ്ങളാണ് ബജറ്റിൽ പറയുന്നത്; ഇതിലും നല്ലത് പിടിച്ചുപറി-ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

New Update

publive-image

തിരുവനന്തപുരം: തികച്ചും അന്യായമായ കാര്യങ്ങളാണ് ബജറ്റിൽ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് നികുതി കൊള്ളയാണ്. സാധാരണക്കാരന്റെ പോക്കറ്റടിക്കയാണ്. ജീവിത ചിലവ് കുതിച്ചുയരും. ജനജീവിതം ദുരിതപൂർണമാകും. ഇതിലും നല്ലത് പിടിച്ചുപറിയാണ്. ജനദ്രോഹ ബജറ്റിനെതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment
Advertisment