കൊല്ലം കളക്ടറേറ്റില്‍ വ്യാജ ബോംബ് ഭീഷണി

New Update

publive-image

കൊല്ലം: കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഏഴിടങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന ഭീഷണി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12. 15ന്‌ കത്തുവഴിയാണ്‌ എത്തിയത്. കൊല്ലം കളക്ടറുടെ പേരില്‍ തപാല്‍മാര്‍ഗമാണ് ബോംബ് ഭീഷണിക്കത്ത് എത്തിയത്.

Advertisment

ഉച്ചയ്ക്ക് 2.20-നും 2.21-നും ഇടയില്‍ ബോംബ് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

Advertisment