ട്രെയിന്‍ യാത്രയ്ക്കിടെ തല പോസ്റ്റില്‍ ഇടിച്ചു, യുവാവിന് ദാരുണാന്ത്യം ! അപകടം നടന്നത് കൊല്ലത്ത്‌

New Update

publive-image

കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ തല പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. മലപ്പുറം മൊറയൂർ സലഫി ജബലിൽ പള്ളിയാളി വീട്ടിൽ താമസിക്കുന്ന ബംഗാളത്ത് അബ്ബാസ് - പൂക്കോടൻ നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഷബീർ (26) ആണ് മരിച്ചത്. കൊല്ലം ശാസ്താംകോട്ടയില്‍ വച്ചായിരുന്നു അപകടം. മൊറയൂർ സലഫി ജബൽ ജുമാമസ്ജിദിൽ കബറടക്കം നടത്തി. സഹോദരങ്ങൾ: ജംഷീന, മൻസൂർ.

Advertisment
Advertisment