New Update
കൊല്ലം: ഒരുവയസുള്ള മകനുമായി ട്രെയിനിന് മുന്നില്‍ച്ചാടി യുവതി ജീവനൊടുക്കി. പരവൂര്‍ ഒഴുക്കുപാറ സ്വദേശിയായ ശ്രീലക്ഷ്മിയാണ് മകന്‍ സൂരജുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെ തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്‌സ്പ്രസിന് മുന്നിലേക്ക് ശ്രീലക്ഷ്മി കുഞ്ഞുമായി ചാടുകയായിരുന്നു.
Advertisment
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)