കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; കോഴിക്കോട് നഗരമധ്യത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

New Update

publive-image

കോഴിക്കോട്: കോഴിക്കോട് വാഹനാകടത്തില്‍ ദമ്പതികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്. മാനാഞ്ചിറയിലാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

Advertisment
Advertisment